Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്ട് ലോഡ് ഷെഡിംഗില്ല

കോഴിക്കോട്: അക്രമത്തില്‍ ഒമ്പത് പേര്‍ മരിച്ച മാറാടിനെ ലോഡ് ഷെഡിംഗില്‍ നിന്ന് ഒഴിവാക്കി. ഒരാഴ്ചത്തേയ്ക്കാണ് ഈ ഇളവ്.

സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി ബോര്‍ഡ് ഈ തീരുമാനം എടുത്തത്. വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസനാണ് ഇക്കാര്യം അറിയിച്ചത്. രാത്രിയിലും മറ്റും കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ തുടരാന്‍ വൈദ്യുതി ആവശ്യമാണ്.

ഇരുട്ടിന്റെ മറവില്‍ വീണ്ടും അക്രമം നടത്തുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+