തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. മേയ് പത്ത് ശനിയാഴ്ചയാണ് തൃശൂര്‍ പൂരം. മൂന്ന് ആഴ്ച മുമ്പ് തന്നെ പൂരം പ്രദര്‍ശനം തേക്കിന്‍കാട് മൈതാനിയില്‍ തുടങ്ങിയിരുന്നു.
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് പൂരത്തിനുള്ള കൊടിയേറ്റ് നടന്നത്. പൂരത്തില്‍ പങ്കെടുക്കുന്ന മറ്റ് എട്ട് ചെറു ക്ഷേത്രങ്ങലിലും കൊടിയേറ്റ് നടന്നു. മേയ് നാല് ഞായറാഴ്ചയായിരുന്നു കൊടിയേറ്റ്.
പൂരക്കാലമായതോടെ മറുനാടുകളില്‍ കഴിയുന്ന തൃശൂര്‍കാര്‍ നാട്ടിലേയ്ക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
2003ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2002ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2001ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:
2000ലെ തൃശൂര്‍ പൂരം വാര്‍ത്തകള്‍:












Click it and Unblock the Notifications