Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ഗഡു ഏഷ്യന്‍ ബാങ്ക് വായ്പ വരുന്നു

തിരുവനന്തപുരം: വൈകാതെ അടുത്ത ഗഡു ഏഷ്യന്‍ വികസന ബാങ്ക് വായ്പ കേരളത്തിന് കിട്ടിയേയ്ക്കും. കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളുടെ വികസനത്തിനായാണ് 1600 കോടിയുടെ ഈ വായ്പ.

നഗര വികസനം സംബന്ധിച്ച ഒരു പുസ്തകം പ്രകാശനം ചെയ്യുന്ന വേളയില്‍ തൃൂരില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയാണ് ഇത് അറിയിച്ചത്. ഉദ്വോസ്ഥ തലത്തിലുള്ള ചര്‍ച്ചകള്‍ ഇതിനായി നടത്തി കഴിഞ്ഞു. ഈ മാസം തന്നെ ഉദ്വോഗസ്ഥസംഘം മനില സന്ദര്‍ശിയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ഈ പണം നേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

നഗരങ്ങളിലെ സൗകര്യങ്ങല്‍ കൂട്ടുന്നതിനായിരിയ്ക്കും ഈ തുക ഉപയോഗിയ്ക്കുക. ഇതിനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കികൊണ്ടിരിയ്ക്കുകയാണ്. ഈ പദ്ധതികള്‍ മനിലയില്‍ ഏഷ്യന്‍ വികസന ബാങ്ക് അധികൃതര്‍ക്ക് അംഗീകരത്തിനായി നല്‍കും. മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+