നാളികേരസമ്മേളനം ബുധനാഴ്ച
കൊച്ചി: അഞ്ച് ദിവസത്തെ അന്താരാഷ്ട്ര നാളികേര സമ്മേളനം മെയ് ഏഴ് ബുധനാഴ്ച ആരംഭിയ്ക്കും. 500ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് നാളികേര കര്‍ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് സമ്മേളനത്തിന്റെ ചെയര്മാന് പ്രൊഫ. ഐ.കെ. വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒട്ടേറെ രാജ്യങ്ങളുടെ സാമ്പത്തികഘടനയെ നിയന്ത്രിയ്ക്കുന്ന ശക്തിയാണെങ്കിലും നാളികേരത്തിന് ഇപ്പോഴും അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നും വാസു പറഞ്ഞു. ഏഴ് വിഷയങ്ങളായി തിരിച്ച് നടക്കുന്ന ചര്‍ച്ചയില്‍ നാളികേരവ്യവസായം നേരിടുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും.
വൈവിധ്യവല്‍ക്കരണം, സാങ്കേതികപരിഷ്കാരം, ബഹുവിളസാധ്യത, വ്യവസായ സംരംഭകത്വത്തിന്റെ സാധ്യതകള്‍ എന്നിവയായിരിക്കും ചര്‍ച്ചയുടെ പ്രധാന ഊന്നല്‍. ഈ സമ്മേളനത്തിലെ നിഗമനങ്ങളും നിര്‍ദേശങ്ങളും നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അയച്ചുകൊടുക്കും.
പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. നാളികേരവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള് ഇവിടെ പ്രദര്‍ശനത്തിനുണ്ടാവും. അഞ്ച് നാളികേര കര്‍ഷകരെ യോഗം ആദരിയ്ക്കും. കേന്ദ്ര കൃഷിസഹമന്ത്രി നാരായണന് യാദവ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications