കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാസമ്മേളനം ജൂണ്‍ 16മുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത നിയമസഭാസമ്മേളനം ജൂണ്‍ 16ന് ആരംഭിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

മന്ത്രിസഭായോഗത്തിന് ശേഷം മെയ് ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍സൂണ്‍കാലത്തെ ഈ നിയമസഭാസമ്മേളനം ആഗസ്ത് 21 വരെ നീണ്ടുനില്ക്കും.

വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുമായി ജൂണ്‍ 11ന് വീണ്ടും ചര്‍ച്ച നടത്തും. ജില്ലാ കളക്ടര്‍മാരുടെ ഒരു വാര്‍ഷികസമ്മേളനം ആഗസ്ത് 25,26 തീയതികളില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X