മാരുതി ആള്‍ട്ടോ: വില അരലക്ഷം കുറയ്ക്കും
മുംബൈ: മാരുതിയുടെ ആള്‍ട്ടോ എന്ന കാറിന്റെ വില അരലക്ഷം രൂപയോളം കുറയ്ക്കും.
നേരത്തെ മൂന്നു ലക്ഷം വിലയുണ്ടായിരുന്ന കാറിന് ഇനി രണ്ടര ലക്ഷം രൂപയേ വില ഈടാക്കൂ. മാരുതിയുടെ ബി-വിഭാഗത്തില്‍ പെട്ട കാറാണ് ആള്‍ട്ടോ.
ആള്‍ട്ടോ കാറിന്റെ റോയല്‍റ്റി കുറയ്ക്കാനും ചില സ്പെയര്‍ പാര്‍ട്സുകള്‍ക്കുള്ള വിലയില്‍ 10 ശതമാനം കുറവു വരുത്താനും സുസുക്കി തീരുമാനിച്ചതാണ് വില കുറയാന്‍ കാരണമായത്.












Click it and Unblock the Notifications