ഇന്റലിജന്‍സ്: അഴിച്ചുപണി നടന്നേയ്ക്കും
തിരുവനന്തപുരം: മാറാട് സംഭവമുള്‍പ്പെടെ ഈയിടെ ഇന്റലിജന്‍സ് വകുപ്പ് വരുത്തിയ വീഴ്ചകള്‍ സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി കണ്ടേയ്ക്കും. ഈ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് വകുപ്പ് അഴിച്ചുപണിയാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയുന്നു.
ഇന്റലിജന്‍സ് വകുപ്പിന്റെ ഉന്നത തലത്തിലും മധ്യ തലത്തിലും മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ ഇന്റലിജന്‍സ് ശൃംഖല കൂടുതല്‍ കരുത്തുറ്റതാക്കാനും സര്‍ക്കാര്‍ ശ്രമിച്ചേയ്ക്കും. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അത്യാധുനിക പരിശീലനം നല്‍കാനും ആലോചനയുണ്ട്.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം ആഭ്യന്തരവകുപ്പിനോടും ഡിജിപിയോടും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ ഇന്റലിജന്‍സ് സംവിധാനത്തിനെതിരെ മന്ത്രിമാര്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ ഉണ്ടായ പല വര്‍ഗ്ഗീയ കലാപങ്ങളുടെയും കാരണം കണ്ടെത്താനോ മുന്നറിയിപ്പ് നല്‍കാനോ ഇന്റലിജന്‍സിന് കഴിഞ്ഞിരുന്നില്ലെന്നും മന്ത്രിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഡിജിപി കെ.ജെ. ജോസഫിനെയും ഇന്റലിജന്‍സ് മേധാവി രാജന് മധേക്കറെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു മന്ത്രിമാര്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications