മാറാട് പള്ളി കളക്ടര്‍ ഏറ്റെടുക്കും
മാറാട്: ആയുധങ്ങള്‍ കണ്ടെടുത്ത മാറാട്ടെ ജുമാമസ്ജിദ് ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഉദ്യോഗസ്ഥര്‍ പള്ളിയിലെ സാധനങ്ങളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. പള്ളി ഇനി ആരാധനയ്ക്കായി വിട്ടുകൊടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
അഡ്വക്കേറ്റ് ജനറലിന്റെ കൂടി തീരുമാനം അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications