മാറാട് പള്ളി കളക്ടര്‍ ഏറ്റെടുത്തു
മാറാട്: ആയുധങ്ങള്‍ കണ്ടെടുത്ത മാറാട്ടെ ജുമാമസ്ജിദ് ജില്ലാ കളക്ടര്‍ ഏറ്റെടുത്തു.
മസ്ജിദിന്റെ ദൈനംദിന ഭരണച്ചുമതല കോഴിക്കോട് തഹസില്‍ദാരെയും നല്ലളം പൊലീസിനെയും ഏല്പിച്ചിരിക്കുകയാണ്. വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധന നടത്തുന്നത് വിലക്കില്ലെന്ന് കളക്ടര്‍ ടി.ഒ. സൂരജ് പറഞ്ഞു.
അഡ്വക്കേറ്റ് ജനറല്‍ ഇതിന് അനുകൂലമായ തീരുമാനം എടുത്തതിനാലാണിത്. ഉദ്യോഗസ്ഥര്‍ പള്ളിയിലെ സാധനങ്ങളുടെ കണക്കെടുത്തു.












Click it and Unblock the Notifications