മാറാട് നിന്നും കൂടുതല്‍ ആയുധങ്ങള്‍
മാറാട്: മാറാട് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഒരു വീട്ടില്‍ നിന്ന് രണ്ട് വാളുകളും ഒരു ജെലാറ്റിന്‍ ബോംബുമാണ് മെയ് എട്ട് വ്യാഴാഴ്ച കണ്ടെത്തിയത്.
ആയുധങ്ങള്‍ കണ്ടെത്താനായി കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണുനീക്കി പരിശോധന നടത്തുന്നുണ്ട്. എസ്കവേറ്ററുകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.
തിരച്ചിലില്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഡോഗ് സ്ക്വാഡിനെയും ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ഈ പ്രദേശത്ത് ഒട്ടേറെ വീടുകളില്‍ നിന്ന് വാളുകളും ബോംബുകളും ഉള്‍പ്പെടെ വലിയൊരു ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications