ജി-സാറ്റ് വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജിഎസ്എല്‍വിയുടെ രണ്ടാം ഘട്ടം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. 1800 കിലോ ഭാരമുള്ള ജി. സാറ്റ്-2 പരീക്ഷണ ഉപഗ്രഹവുമായി വ്യാഴാഴ്ച വൈകീട്ട് 4.58ന് ജിഎസ്എല്‍വി ഡി-2 കുതിച്ചുയര്‍ന്നു.
ബഹിരാകാശ ഗവേഷണരംഗത്തും വാര്‍ത്താ വിനിമയ രംഗത്തും ഇന്ത്യയ്ക്ക് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതായിരുന്നു ഈ വിക്ഷേപണം. രണ്ടു ടണ്‍ ഭാരമുള്ള കൂറ്റന്‍ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തില്‍ വിക്ഷേപിക്കാന്‍ സ്വയം പര്യാപ്തത നേടുകയാണ് ജിഎസ്എല്‍വി പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഘട്ടത്തോടെ ഈ ലക്ഷ്യം നേടാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ശ്രമം.
ഇന്ത്യയുടെ 35ാമത് കൃത്രിമോപഗ്രഹമാണ് ജി-സാറ്റ്- 2. 49 മീറ്റര്‍ നീളവും 414 ടണ്‍ ഭാരവുമുള്ള ജിഎസ്എല്‍വി- ഡി2 റഷ്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications