Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: ചില വിവരങ്ങള്‍ കിട്ടിയെന്ന്

തിരുവനന്തപുരം: മാറാട് സംഭവത്തെപ്പറ്റി ചില വിവരങ്ങള്‍ കിട്ടിയതായി മുഖ്യമന്ത്രി എ.കെ. ആന്റണി. ആയൂര്‍വേദ കോളെജില്‍ ആരംഭിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷെ തന്റെ സ്വന്തം നിഗമനങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം കഴിയട്ടെ എന്നിട്ട് പറയാം. - ആന്റണി അഭിപ്രായപ്പെട്ടു.

സ്വന്തം കുറ്റങ്ങള്‍ മറച്ചുവച്ച് എല്ലാവരും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്താനുള്ള നടപടിയാണ് എടുത്തുകൊണ്ടിരിക്കുന്നത്. അതിന് എല്ലാവരും കൂട്ടായി ശ്രമിയ്ക്കണം. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+