ആന്റണി രാജിവയ്ക്കണം: നായനാര്‍
തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപങ്ങളില്‍ 16 പേര് മരിച്ചിട്ടും ആന്റണിയ്ക്ക് യാതൊരു ഭാവഭേദവുമില്ല. നാണില്ലാതെ ഇപ്പോഴും ആന്റണി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നു. ഇ. കെ. നായനാര്‍ ആരോപിച്ചു. മാറാട് സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആന്റണി രാജിവയ്ക്കുകയാണ് വേണ്ടതെന്നും നായനാര്‍ പറഞ്ഞു.
മാറാട് സംഭവത്തിന് പിന്നിലെ സത്യം പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷപ്രവര്‍ത്തകര്‍ നടത്തിയ ഉപവാസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു നായനാര്‍.
ഇവിടെ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ ഉത്തരവാദി താന്‍ കൂടിയാണെന്ന് സമ്മതിച്ചുകൊണ്ടാണ് ആന്റണി നാണില്ലാതെ ആ കസേരയില്‍ കടിച്ച് തൂങ്ങി ഇരിയ്ക്കുന്നത്. വര്‍ഗ്ഗീയ കക്ഷികളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആന്റണി കശാപ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടത്തുന്നത്. ഇടതുമുന്നണി തിരുവനന്തപുരം ഈസ്റ് നിയോജക മണ്ഡലം കമ്മറ്റിയാണ് പാളയത്ത് ഏകദിന ഉപവാസം നടത്തിയത്. മാറാട്സംഭവത്തിന് ശേഷം പൂര്‍ണ്ണമായി സമാധാനം നടപ്പാക്കാന്‍ ആന്റണി നടപടി എടുത്തില്ല. ഇവിടെ തീവ്രവാദികള്‍ ഭരണത്തിലും സ്വാധീനം ചെലുത്തുകയാണെന്ന് നായനാര്‍ ആരോപിച്ചു.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന ഉപവാസം പി. മോഹനന് മാസ്റര്‍ ഉദ്ഘാടനം ചെയ്തു. അഴിക്കോട് നടന്ന ഉപവാസ സമ്മേളനം വി. ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications