വ്യാജ പാസ്സ്പോര്‍ട്ടുമായി ഒരാള്‍ അറസ്റില്‍
കോയമ്പത്തൂര്‍: വ്യാജ പാസ്സ്പോര്‍ട്ടുപയോഗിച്ച് യാത്ര ചെയ്ത കാസര്‍കോട്കാരന്‍ പിടിയിലായി. ഷാര്‍ജയില്‍ നിന്ന് കൊച്ചിയ്ക്കുള്ള വിമാനത്തില്‍ വച്ചാണ് ഈയാള്‍ പിടിയിലായത്.
മലപ്പുറത്തുള്ള ഒരാള്‍ക്ക് നല്‍കിയ പാസ്സ്പോര്‍ട്ടില്‍ ചിത്രം മാറ്റിയാണ് പുതിയ വ്യാജ പാസ്സ്പോര്‍ട്ട് ഉണ്ടാക്കിയത്. കാസര്‍കോട് പള്ളിക്കര സ്വദേശിയായ ആളാണ് അറസ്റിലായത്. പരിശോധനയ്ക്കിടയിലാണ് ഈയാള്‍ പിടിയിലായത്.












Click it and Unblock the Notifications