മാറാട് പള്ളിയില്‍ ആരും എത്തിയില്ല
കോഴിക്കോട്: പൊലീസ് കാവലുണ്ടായിരുന്നിട്ടും മാറാട് ജുമാ മസ്ജിദില്‍ ആരും നിസ്കാരത്തിന് എത്തിയില്ല.
ഇപ്പോള്‍ ഈ മസ്ജിദ് കോഴിക്കോട് കളക്ടറുടെ അധീനതിയിലാണ്. പള്ളി കളക്ടര്‍ ഏറ്റെടുക്കുന്നത് പതിവുള്ള പരിപാടി അല്ല. സുരക്ഷാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ആരും നിസ്കാരത്തിന് എത്താത് അധികൃതരെ അതിശയിപിയ്ക്കുന്നുണ്ട്.
കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും ഉള്ള മറ്റ് മുസ്ലിം പള്ളികളിലും വെള്ളിയാഴ്ച കനത്ത പൊലീസ് ബന്ധവസ്സായിരുന്നു. വെള്ളയില്‍, പുതിയാപ്പ, ബേപ്പൂര്‍ കടപ്പുറങ്ങളിലും പള്ളികളിലും കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു.












Click it and Unblock the Notifications