വിപ്രോയും കേരളത്തിലേക്ക്
തിരുവനന്തപുരം: ഇന്‍ഫോസിസിന് പുറമേ വിപ്രോയും കേരളത്തിലേക്ക്. സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യയിലെ ഒന്നാംകിട കമ്പനികളിലൊന്നായ വിപ്രോ ഔട്ട്സോഴ്സിംഗ് രംഗത്തേക്കാണ് കടന്നുവരുന്നത്.
ആരോഗ്യരംഗത്തെ ഔട്ട്സോഴ്സിംഗ് ജോലികള്‍ ചെയ്യാനുള്ള കേന്ദ്രമായിരിക്കും വിപ്രോ സ്ഥാപിക്കുക. ഇതിനായി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ വിപ്രോ താല്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.
മെയ് 15 വ്യാഴാഴ്ച വിപ്രോയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവരുടെ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിയ്ക്കും.












Click it and Unblock the Notifications