സിബിഐ അന്വേഷണം വേണം: കേന്ദ്രമന്ത്രി
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെക്കുറിച്ച് ഒരു സിബിഐ അന്വേഷണം തന്നെ ആവശ്യമാണെന്ന് കേന്ദ്ര പ്രതിരോധസഹമന്ത്രി ഒ. രാജഗോപാല്‍. മെയ് 11 ഞായറാഴ്ച മാറാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇസ്ലാമിക മതമൗലിക ഗ്രൂപ്പായ എന്‍ഡിഎഫിന് ഈ കൂട്ടക്കൊലയില്‍ ബന്ധമുണ്ടെന്നതിന്റെ മതിയായ തെളിവുകള്‍ കേന്ദ്രത്തിന് കിട്ടിയിട്ടുണ്ട്. മാത്രമല്ല, ഒരു സംസ്ഥാനമന്ത്രിയ്ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം ഉറപ്പാക്കേണ്ടതുമുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം തന്നെയായിരിക്കും കൂടുതല്‍ ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിബിഐയെപ്പോലെ കാര്യക്ഷമമാകില്ല ജുഡീഷ്യല്‍ അന്വേഷണം. കാരണം സംസ്ഥാനത്തിന് പുറത്തുള്ള തീവ്രവാദശക്തികള്‍ക്കും ഈ കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. - അദ്ദേഹം പറഞ്ഞു.
എന്‍ഡിഎഫിന് ഈ കൂട്ടക്കൊലയില്‍ ബന്ധമുണ്ടെന്ന് കേന്ദ്രത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. മാത്രമല്ല മുസ്ലിംലീഗിലെ ഒരു മന്ത്രിയ്ക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മുസ്ലിം ലീഗിന് നാല് മന്ത്രിമാരുണ്ടായിരിക്കെ എന്തുകൊണ്ടാണ് ഒരു മന്ത്രിയുടെ പേരില്‍ മാത്രം കുറ്റാരോപണമുണ്ടായി?അതിനാല്‍ സത്യം പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം - രാജഗോപാല്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications