Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാലിന്റെ ആരോപണം ഗുരുതരം: കരുണാകരന്‍

തിരുവനന്തപുരം: മാറാട് സംഭവത്തിന് പിന്നില്‍ സംസ്ഥാനത്തെ ഒരു മന്ത്രി ഉണ്ടെന്ന കേന്ദ്ര മന്ത്രി ഒ. രാജഗോപാലിന്റെ ആരോപണം ഗുരുതരമായ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു.

ഈ ആരോപണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി നടത്തിയ ആരോപണം നിസാരമായി കാണാനാവില്ല. ഇതില്‍ ആവശ്യമായ നടപടി സ്വീകരിയ്ക്കുകയാണ് വേണ്ടത്. ഇത് ചെയ്യേണ്ടത് മുഖ്യമന്ത്രി എ. കെ. ആന്റണിയാണ്. കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+