എസ്എസ്എല്‍സി ഫലം ഫോണില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ടെലിഫോണ്‍ വഴി അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. ബിഎസ്എന്‍എല്‍ വഴിയും എസ്കോട്ടെല്‍ മൊബൈല്‍ സര്‍വീസ് വഴിയും ഇക്കുറി എസ്എസ്എല്‍സി ഫലം അറിയാം.
ഇതിനായി 90 ലൈനുകളാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. എസ്എസ്എല്‍സി ഫലം അറിയിക്കാന്‍ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് (ഐവിആര്‍) സംവിധാനമാണ് ഉപയോഗിയ്ക്കുകയെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ കെ. ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
ബിഎസ്എന്‍എല്‍ നല്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ വിളിച്ച് പരീക്ഷാ രജിസ്റര്‍ നമ്പര്‍ പറഞ്ഞുകൊടുത്താല്‍ മതി. വിദ്യാര്‍ത്ഥിയുടെ കൃത്യമായ മാര്‍ക്ക് ടെലിഫോണ്‍ സ്വയം പറഞ്ഞുകൊടുക്കും. എസ്കോട്ടെല്‍ എസ്എംഎസ് വഴിയാണ് എസ്എസ്എല്‍സി ഫലം നല്‍കുക. വിദ്യാഭ്യാസവകുപ്പും എസ്കോട്ടെലും ഇത് സംബന്ധിച്ച് ധാരണയായി.
ബിഎസ്എന്‍എല്ലിന്റെയും എസ്കോട്ടെല്ലിന്റെയും നമ്പറുകള്‍ മെയ് 13 ചൊവാഴ്ച വൈകുന്നേരം അറിയിയ്ക്കും.
ഫലമറിയാന്‍ വെബ്സൈറ്റുകളും
എസ്എസ്എല്‍സി, വിഎച്ച്എസ്സി, പ്ലസ് ടു പരീക്ഷകളുടെ ഫലം തത്സമയം ആറ് വെബ്സൈറ്റുകള്‍ വഴി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ആറ് വെബ്സൈറ്റുകള്‍ താഴെ:
ഒന്ന് (www. keralaeducation.org)
രണ്ട് (www.keralagov.in)
മൂന്ന് ()
നാല് (www.kudumbasree.org)
അഞ്ച് (www.kerala.nic.in)
ആറ് ()
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications