റിയാദ് സ്ഫോടനം: മരണം 10 ആയി
റിയാദ്: റിയാദില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായെന്ന് യു എസ് സ്റേററ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞു. മരിച്ചവര്‍ എല്ലാം യു എസ് കാരാണ്.
റിയാദിലെത്തിയ പവലാണ് ഇത് വെളിപ്പെടുത്തിയത്. റിയാദിലെത്തിയ പവല്‍ യു എസ് അംബാസഡറുമായി ചര്‍ച്ച നടത്തിയിരുന്നു. ജോര്‍ദ്ദാനില്‍ നിന്നാണ് പവല്‍ റിയാദിലെത്തിയത്. ഇത്തരം ആക്രമണങ്ങള്‍ സംസ്കാരമുള്ള രാജ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നായിരുന്നു പവലിന്റെ പ്രതികരണം.












Click it and Unblock the Notifications