കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: പുറത്തുള്ള ശക്തികള്‍ക്ക് പങ്കുണ്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാറാട് കലാപത്തില്‍ പുറത്ത് നിന്നുള്ള സഹായമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അന്വേഷണത്തില്‍ എല്ലാം പുറത്ത് വരും. എല്ലാ പ്രതികളേയും ഒരു മാസത്തിനുള്ളില്‍ പിടികുടും.

സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ദേശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അവര്‍ക്ക് ഈ സംഭവത്തിലും കൈയുണ്ടോയെന്ന് പരിശോധിയ്ക്കും. ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

മുസ്ലിം ലീഗ് നേതാവിനെതിരേ മാത്രം ആരോപണം ഉന്നയിയ്ക്കുന്നത് ശരിയല്ല. മാറാട് സംഭവത്തിലെ ഒന്നാം പ്രതി താനാണെങ്കിലു രണ്ടാം പ്രതി രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക നേതൃത്ത്വവുമാണ്. ആന്റണി അഭിപ്രായപ്പെട്ടു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X