ഇന്ന് നബി ദിനം
ഖുറാന്റെ വിശുദ്ധ സന്ദേശം ലോകമെങ്ങും എത്തിയ്ക്കാനായി ഇന്ന് നബിദിനമാഘോഷിക്കുന്നു.
പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനം. ഇതാണം മിലാദ് എ ഷരീഫ്. അബ്ദുള്ളയുടെയും ആമിനയുടെയും പുത്രനായി അവല്‍ മാസത്തിലെ 12-ാം ദിവസമാണ് അറേബ്യയിലെ മെക്കയില്‍ മുഹമ്മദ് നബി ജനിച്ചത്.
കേരളത്തിലെങ്ങും ബുധനാഴ്ച നബി ദിനം ആഘോഷിച്ചു. പള്ളികളും മദ്രസകളു ം കേന്ദ്രീകരിച്ച് ആഘോഷങ്ങളും അന്ന ദാനങ്ങളും നടന്നു.












Click it and Unblock the Notifications