എസ്. എസ്. എല്‍. സി ഫലം വ്യാഴാഴ്ച
തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം മേയ് 15 വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും. ഇവ വ്യാഴാഴ്ച തന്നെ ടെലഫോണിലും ഈ സൈറ്റുള്‍പ്പടെയുള്ള വിവിധ സൈറ്റുകളിലും അറയാനാവും.
എന്നാല്‍ ഫലം വെള്ളിയാഴ്ചത്തെ പത്രങ്ങളില്‍ മാത്രമേ പ്രസിദ്ധീകരിയ്ക്കകുയുള്ളു. വ്യാഴാഴ്ച രാവിലെ പത്ത് മണിയ്ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിയ്ക്കുന്നത്.












Click it and Unblock the Notifications