Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലഫോണ്‍ നിരക്ക് വര്‍ദ്ധനയ്ക്ക് സ്റേ

കൊച്ചി: ബി എസ് എന്‍ എല്‍ മേയ് ഒന്നുമുതല്‍ ടെലഫോണ്‍ നിരക്കുകള്‍ കൂട്ടിയത് കേരളാ ഹൈകോടതി സ്റേ ചെയ്തു. കടുത്തുരുത്തി എം എല്‍ എ സ്റീഫന്‍ ജോര്‍ജ്ജ്, വൈക്കം എം എല്‍ എ പി നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജ്ജികള്‍ പരിഗണിച്ചാണ് ജസ്റിസ് മാരായ കെ. തങ്കപ്പന്‍, ജെ. എം. ജെയിംസ് എന്നിവര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

നിരക്ക് കൂട്ടാന്‍ തീരുമാനിച്ച് ടെലകോം റഗുലേറ്ററി അഥോറിട്ടി ജനവരി 24 ന് ഇറക്കിയ വിജ്ഞാപനമാണ് കോടതി സ്റേ ചെയ്തത്. ഇതോടെ രാജ്യമെമ്പാടും ഈ സ്റേ നടപ്പാക്കേണ്ടതുണ്ട്.

കൂട്ടിയ നിരക്കുകള്‍ പകുതിയായി കുറച്ച ബി എസ് എന്‍ എല്ലിന്റെ നടപടിയ്ക്ക് പിന്നാലേയാണ് കോടതി സ്റേ പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+