പെട്രോള്‍, ഡീസല്‍ വിലകുറച്ചു
ദില്ലി: പെട്രോളിന്റെയും ഡിസലിന്റെയും വില കുറച്ചു. ഒരു ലിറ്ററിന് ഒരു രൂപയോളമാണ് വിലക്കുറവ്.
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഈ വിലക്കുറവിന് കാരണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ പറയുന്നത്. മേയ് 15 വ്യാഴാഴ്ച മുതല്‍ ഈ പുതിയ നിരക്കുകള്‍ നിലവില്‍ വരും.












Click it and Unblock the Notifications