ആറ് മലയാളികള്‍ കൊല്ലപ്പെട്ടു
ചെന്നൈ: ധര്‍മ്മപുരിയ്ക്കടുത്ത് നടന്ന വാഹനാപകടത്തില്‍ ആറ് മലയാളികള്‍ കൊല്ലപ്പെട്ടു.
മെയ് 15 വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ടതാണ് ക്വാളിസ് വാന്‍.
ഇവരുടെ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications