സേ പരീക്ഷ ജൂണ്‍ ഒമ്പതിന്
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്ക് വര്‍ഷം നഷ്ടപ്പെടാതെ വീണ്ടും പരീക്ഷ എഴുതാം. ഇതിനുള്ള പരീക്ഷ ജൂണ്‍ ഒമ്പതിന് നടത്തും. സേവ് എ ഈയര്‍ (സെ) എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്.
കഴിഞ്ഞ വര്‍ഷവും ഈ പരീക്ഷ നടത്തിയിരുന്നു. മാര്‍ക്ക് ലിസ്റ് ഈ മാസം 28 ന് മുമ്പായി എല്ലാ സ്കൂളുകളിലും എത്തിയ്ക്കുമെന്നും പരീക്ഷാ ഭവന്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications