പരീക്ഷാഫലം: പ്രധാന വിവരങ്ങള്‍
2003 ലെ എസ് എസ് എല്‍ സി പരീക്ഷാ ഫലത്തിലെ പ്രധാന വിവരങ്ങള്‍
- വിജയശതമാനം 62.87 (മുന്‍ വര്‍ഷത്തേക്കാര്‍ 02.25 ശതമാനം കൂടുതല്‍)
- ആദ്യത്തെ പതിനഞ്ച് റാങ്കിന് 177 അവകാശികള്‍
- ആകെ വിജയിച്ചത് 3,61,904 പേര്‍ (ആകെ എഴുതിയത് 5,75,624)
- ഡിസ്റിംഗ്ഷന്‍ ലഭിച്ചത് 26,499 പേര്‍ക്ക്
- ഒന്നാം ക്ലാസ് കിട്ടിയത് 74,220 പേര്‍ക്ക്
- രണ്ടാം ക്ലാസ് കിട്ടിയത് 58,624 പേര്‍ക്ക്
- നൂറ് ശതമാനം വിജയം നേടിയത് 256 സ്കൂളുകള്‍. ഇവയില്‍ 13 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 88 എണ്ണം എയ്ഡഡ് സ്കൂളുകളും 155 എണ്ണം അണ്‍ എയ്ഡഡ് സ്കൂളുകളുമാണ്.
- 2005 മുതല്‍ റാങ്ക് സമ്പ്രദായം നിറുത്തലാക്കും.












Click it and Unblock the Notifications