Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികവിഭാഗം: രമ്യയ്ക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സിയില്‍ ഇക്കുറി പട്ടികവിഭാഗ റാങ്കിന് രമ്യ ദിവാകരന്‍ അര്‍ഹയായി.

പാലക്കാട് കാണിക്കമാതാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് രമ്യ ദിവാകരന്‍. രമ്യ 579 മാര്‍ക്ക് നേടി.

ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക് ക്രിസ്റി ആന്‍ ജേക്കബിനാണ്. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റി. 559 മാര്‍ക്കാണ് ക്രിസ്റി നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+