Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടു ഫല വിശേഷങ്ങള്‍

ഹയര്‍ സെക്കന്ററി വിഭാഗം

  • ഹയര്‍ സെക്കന്ററിയ്ക്ക് വിജയ ശതമാനം 59.25.
  • പ്രീഡിഗ്രി വേര്‍പെടുത്തിയ ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണ് ഇപ്പോത്തേത്
  • സയന്‍സില്‍ ഒന്നാം റാങ്ക് നാല് പേര്‍ പങ്കിട്ടു.
  • പരീക്ഷ എഴുതിയത് 2,73,682 പേര്‍
  • വിജയിച്ചവര്‍ 1,62,165 പേര്‍
  • ഡിസ്റിംഗ്ഷന്‍ നേടിയത് 17,058 പേര്‍
  • ഫസ്റ്ക്ലാസ് നേടിയവര്‍ 50,969 പേര്‍
  • ആറ് സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം, ഇതില്‍ അഞ്ചും ഗള്‍ഫിലുള്ളവയാണ്.
  • ഏറ്റവും കുറഞ്ഞ വിജയ ശതമാനം 4.76 ആണ്
  • പത്ത് ശതമാനത്തില്‍ കുറഞ്ഞ വിജയം നേടിയത് രണ്ട് സ്കൂളുകള്‍

    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം

    • പരീക്ഷ എഴുതിയത് 25,543 പേര്‍
    • വിജയിച്ചവര്‍ 18,723
    • ഡിസ്റിംഗ്ഷന്‍ നേടിയവര്‍ 2,123
    • ഫസ്റ് ക്ലാസ് നേടിയവര്‍ 10,987
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+