സയന്‍സില്‍ നാല് ഒന്നാം റാങ്കുകാര്‍
തിരുവനന്തപുരം: സയന്‍സ് ഗ്രൂപ്പില്‍ ഒന്നാം റാങ്കിന് നാല് അവകാശികള്‍. ഇതിന് മൂന്ന് പേര് കേരളത്തില്‍ നിന്നുള്ളവരും ഒരാള്‍ അബുദാബിയില്‍ നിന്നുമാണ്.
എം.ജെ. ആഷ(കൊല്ലം എസ്എന്‍ ട്രസ്റ് എച്ച്എസ്എസ്), നിഷ പരിയാരത്ത ് (സെന്റ് തെരേസാസ് എച്ച്എസ്എസ്, ഷൊര്‍ണൂര്‍), ആര്. ത്രിലോക് (വിവേകോദയം വിഎച്ച്എസ്, തൃശൂര്‍), നിലോഫര്‍ സമദ് (അബുദാബി മോഡല്‍ സ്കൂള്‍) എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. എല്ലാവരും 577 മാര്‍ക്ക് വീതം നേടി.
രണ്ടാം റാങ്ക് എസ്. കൃഷ്ണപ്രിയയ്ക്കാണ്. തൃശൂരിലെ എസ്.എച്ച്.സി.ജി എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണപ്രിയ. വെറും ഒരു മാര്‍ക്കിനാണ് കൃഷ്ണപ്രിയയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്. 576 മാര്‍ക്ക് നേടി. 575 മാര്‍ക്കോടെ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥി സ്റീഫന് മാണി മൂന്നാം റാങ്കും നേടി.
More From
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications