ഹ്യുമാനിറ്റീസില്‍ അര്‍പ്പിത, ടെക്നിക്കലില്‍ ലെസ്ലി
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ പി.പി. അര്‍പ്പിത ഒന്നാം റാങ്ക് നേടിയപ്പോള്‍ ടെക്നിക്കല്‍ ഗ്രൂപ്പില്‍ ലെസ്ലി മാത്യു ഒന്നാം റാങ്ക് സ്വന്തമാക്കി.
തിരുവനന്തപുരം ഗവണ്മെന്റ് കോട്ടണ്‍ഹില്‍ എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് പി.പി. അര്‍പ്പിത. 560 മാര്‍ക്കോടെയാണ് അര്‍പ്പിത ഒന്നാം റാങ്കിലേക്ക് നടന്നുകയറിയത്. ഹ്യുമാനിറ്റീസില്‍ ഒ.ജി. ഭുവന (സെന്റ് അഗസ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ) രണ്ടാം റാങ്ക് നേടി. ഭുവനയ്ക്ക് 552 മാര്‍ക്കുണ്ട്. 541 മാര്‍ക്കോടെ കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിലെ സാറാ ജോയി മൂന്നാം റാങ്ക് നേടി.
ടെക്നിക്കല്‍ ഗ്രൂപ്പില്‍ ഒന്നാം റാങ്ക് നേടിയ ലെസ്ലി മാത്യ കലൂര്‍ മോഡല്‍ ടിഎച്ച്എസ് വിദ്യാര്‍ത്ഥിനിയാണ്. 569 മാര്‍ക്കോടെയാണ് ലെസ്ലി ഒന്നാം റാങ്ക് നേടിയത്. കലൂര്‍ മോഡല്‍ ടിഎച്ച്എസില്‍ നിന്നു തന്നെയാണ് രണ്ടും മൂന്നും റാങ്കുകാര്‍. 567 മാര്‍ക്കോടെ ജോര്‍ജ്ജ് ആന്റണി രണ്ടാം റാങ്കും 565 മാര്‍ക്കോടെ മിലി ആന്റണി മൂന്നാം റാങ്കും നേടി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications