പട്ടികജാതി റാങ്ക് ആരതിയ്ക്ക്
തിരുവനന്തപുരം: പ്ലസ് ടു പട്ടികജാതി വിഭാഗത്തില്‍ സയന്‍സില്‍ ഒന്നാം റാങ്ക് ആരതി അച്യുതന് തൃശൂര്‍ എസ്എച്ച് കോണ്‍വെന്റിലെ വിദ്യാര്‍ഥിനിയാണ് ആരതി അച്യുതന്‍. 555 മാര്‍ക്കോടെയാണ് ആരതി പട്ടികജാതി വിഭാഗത്തിലെ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 526 മാര്‍ക്കോടെ കെ.ബി. വീണ (തൊടുപുഴ എച്ച്എസ്എസ്) ഒന്നാം റാങ്ക് നേടി. മറ്റ് വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാര്‍:
കൊമേഴ്സ്: എം.എസ്. അനില (സെന്റ് തെരേസാസ്, എറണാകുളം)ടെക്നിക്കല്‍: സി. സിബി (തൊടുപുഴ ടെക്നിക്കല്‍ എച്ച്എസ്എസ്).
പട്ടികവര്‍ഗ്ഗത്തില്‍ സയന്‍സ് വിഭാഗത്തില്‍ മഞ്ചേരി മധുസൂദനനാണ് ഒന്നാം റാങ്ക്. തൃശൂര്‍ എസ്എച്ച് കോണ്‍വെന്റ് വിദ്യാര്‍ത്ഥിനിയാണ്. മറ്റ് വിഭാഗത്തിലെ റാങ്കുകാര്‍ ചുവടെ.
ഹ്യുമാനിറ്റീസ്: പി.ആര്‍. അശ്വതി (തൊടുപുഴ ഗവ. എച്ച്എസ്എസ്)
കൊമേഴ്സ്: പി.എസ്. സുനന്ദ (കോട്ടയം മൗണ്ട് കാര്‍മ്മല്‍)
ടെക്നിക്കല്‍: സില്‍ട്ടണ്‍ സി. സൈമണ്‍ (കലൂര്‍ ടെക്നിക്കല്‍ എച്ച്എസ്എസ്).












Click it and Unblock the Notifications