Get Updates
Get notified of breaking news, exclusive insights, and must-see stories!

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി റാങ്ക്കാര്‍

ഫസ്റ് ഗ്രൂപ്പ്

ഒന്നാം റാങ്ക്: കെ. സി. നിബിന്‍ (557). അടിമാലി എസ് എന്‍ ഡി പി ഹൈസ്കൂള്‍.

രണ്ടാംറാങ്ക്: ശരണ്യമോള്‍ (549) കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വി എച്ച് എസ് സി
മൂന്നാം റാങ്ക്: (രണ്ട് അവകാശികള്‍)
അര്‍ത്താഫ് (544) കോഴിക്കോട് റഹിമാനിയ വി എച്ച്എസ് എസ്

അരുണ്‍ പ്രഭാദ് (544) തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജി വി എച്ച് എസ് എസ്

സെക്കന്റ് ഗ്രൂപ്പ്

ഒന്നാം റാങ്ക്: കെ അഞ്ജു (559) നിലമ്പൂര്‍ ജി വി എച്ച് എസ് എസ്
രണ്ടാം റാങ്ക്: സി ജി ചന്ദ്ര വീണ (553) വീരണക്കാവ് ജി വി എച്ച് എസ് എസ്
മൂന്നാം റാങ്ക്: ഗൂതു ചന്ദ്ര (550) തിരുവനന്തപുരം വീരണക്കാവ് ജി വി എച്ച് എസ് എസ്
തേര്‍ഡ് ഗ്രൂപ്പ്

ഒന്നാം റാങ്ക്: വിശാഖ് ബാബു (467), പുല്ലേപ്പടി ഡി യു വി എച്ച് എസ് എസ്
രണ്ടാം റാങ്ക്: കെ. കെ. ശ്രീദേവി (465), വാടാനപ്പള്ളി കെ എന്‍ എം വി എച്ച്
എസ് എസ്

മൂന്നാം റാങ്ക്: (രണ്ട് അവകാശികള്‍)
ജി ചിത്ര (464), പുല്ലേപ്പടി ഡി യു വി എച്ച് എസ് എസ്
കെ. ആര്‍. രശ്മി (464) വാടാനപ്പള്ളി കെ എന്‍ എം വി എച്ച്
എസ് എസ്

ഫോര്‍ത്ത് ഗ്രൂപ്പ്

ഒന്നാം റാങ്ക്: രമ്യ വര്‍ഗ്ഗീസ് (534), ആളൂര്‍ എസ് എന്‍ വി എച്ച് എസ് എസ്
രണ്ടാം റാങ്ക്: എ. കെ. ലളിത (526) തിരുവാലത്തൂര്‍ ജി വി എച്ച് എസ് എസ്
മൂന്നാം റാങ്ക്: സിന്‍സി വര്‍ഗീസ് (521), കാഞ്ഞിരമറ്റം സെന്റ് ഇഷ്യസ് വി എച്ച് എസ് എസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+