കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി എസ് എന്‍ എല്‍: പുതുക്കിയ നിരക്കുകള്‍ക്കെതിരെ കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ബി എസ് എന്‍ എല്‍ പുതുക്കി ഇറക്കിയ നിരക്കുകളെ ചോദ്യം ചെയ്തുകൊണ്ടും ഹൈകോടതിയില്‍ കേസ്.

നേരത്തേ ബി എസ് എന്‍ എല്‍ നിരക്ക് കൂട്ടിയതിനെ ചോദ്യം ചെയ്ത് കേസ് നല്‍കിയ സ്റിഫന്‍ ജോര്‍ജ്ജ് എം എല്‍ എ തന്നെയാണ് ഈ കേസും നല്‍കിയിരിയ്ക്കുന്നത്. നേരത്തേയുള്ള കേസില്‍ കൂട്ടിയ നിരക്കുകള്‍ ഹൈകോടതി സ്റേ ചെയ്തിരുന്നു.

ഇപ്പോള്‍ ബി എസ് എന്‍ എല്‍ പുറത്തിറക്കിയിരിയ്ക്കുന്ന പുതിയ നിരക്കുകള്‍ സാധാരണ ജനങ്ങളെ പറ്റിയ്ക്കാനാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X