Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത വീണ്ടും മന്ത്രിയായേക്കും

മണാലി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി മെയ് 18 ഞായറാഴ്ച വ്യക്തമാക്കി. മിക്കവാറും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ മന്ത്രിസഭയില്‍ എടുത്തേയ്ക്കുമെന്നും വാജ്പേയി സൂചിപ്പിച്ചു.

ചില മന്ത്രിമാര്‍ കൂടുതല്‍ ഭാരം വഹിക്കുന്നുണ്ട്. ഇവരുടെ ഭാരം ലഘൂകരിയ്ക്കും. - പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം എന്നാണ് മന്ത്രിസഭാ വികസനം എന്ന ചോദ്യത്തിന് കൃത്യമായി പ്രധാനമന്ത്രി ഉത്തരം പറഞ്ഞില്ല.

പാകിസ്ഥാനുമായി വീണ്ടും ചര്‍ച്ച തുടങ്ങണമെങ്കില്‍ തീവ്രവാദം അവസാനിപ്പിച്ചേ മതിയാവൂ എന്നും വാജ്പേയി പറഞ്ഞു. മണാലിയില്‍ ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം ദില്ലിയ്ക്ക് മടങ്ങുന്നതിനിടയിലാണ് വാജ്പേയി വാര്‍ത്താലേഖകരെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+