സ്റേയ്ക്ക് എതിരേ ബി എസ് എന്‍ എല്‍ കോടതിയിലേയ്ക്ക്
ദില്ലി: പുതുക്കിയ നിരക്കുകള്‍ കേരള ഹൈകോടതി സ്റേ ചെയ്തതിന് എതിരേ ബി എസ് എന്‍ എല്‍ ഹൈകോടതിയില്‍ ഹര്‍ജ്ജി നല്‍കി.
ടെലഫോണ്‍ നിരക്കുകള്‍ കൂട്ടിയതിനെ കഴിഞ്ഞ ആഴ്ചയാണ് കോടതി സ്റേ ചെയതത്. എന്നാല്‍ പിന്നീട് ബി എസ് എന്‍ എല്‍ നിരക്കുകള്‍ അല്പം ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നേരത്തേ കോടതിയില്‍ ഹര്‍ജ്ജി നല്‍കി സ്റേ വാങ്ങിയ എം എല്‍ എ മാരായ സ്റീഫന്‍ പി ജോര്‍ജ്ജ്, പി നാരായണന്‍ എന്നിവര്‍ രണ്ടാമത് പുതുക്കിയ നിരക്കുകള്‍ക്കെതിരേയും പരാതി നല്‍കിയിരിയ്ക്കുകയാണ്.
ഹൈകോടതി ഏര്‍പ്പെടുത്തിയ സ്റേ വെക്കേറ്റ് ചെയ്യാനാണ് ഹര്‍ജ്ജി നല്‍കിയതെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാന്‍ പ്രിഥിപാല്‍ സംഗ് പറഞ്ഞു.
സ്റേയ്ക്ക് കേരളത്തില്‍ മാത്രമേ സാധുത ഉള്ളൂ വെന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications