മാറാട്: കൂടുതല്‍ പ്രതികള്‍ അറസ്റിലാവും
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികള്‍ വരും ദിവസങ്ങളില്‍ അറസ്റിലാവുമെന്ന് ഉറപ്പായി. ഏഴ് പ്രതികളെ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇവര്‍ പൊലീസിന്റെ കസ്റഡിയിലുണ്ടെന്നും ആ വാര്‍ത്ത പൊലീസ് പുറത്ത് വിടാത്തതാണെന്നുമാണ് അറിയുന്നത്.
മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന ക്രൈം ബ്രാഞ്ച് ഐ ജി മഹേഷ് കുമാര്‍ സിഗ്ല കോഴിക്കോട്ട് ഇല്ലാത്തതുകൊണ്ടാണ് പൊലീസ് അറസ്റ് രജിസ്റര്‍ ചെയ്യാത്തതെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തുള്ള ഐ ജി രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട്ട് എത്തും. തുടര്ന്നായിരിയ്ക്കും അറസ്റ്.
അറസ്റിലായ വരെ ചോദ്യം ചെയ്തപ്പോഴാണത്രെ കൂടുതല്‍ പേരെക്കുറിച്ച് വിവരം കിട്ടിയത്. ഈ പ്രതികള്‍ കോടതിയില്‍ സ്വയം ഹാജരായേയ്ക്കുമെന്ന് അറസ്റിലായവര്‍ സൂചിപ്പിച്ചിരുന്നു. ഇവരുടെ ഒളിത്താവളങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അതിവേഗം അന്വേഷണം പുരോഗമിയ്ക്കുകയാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ കേസിനും മറ്റ് കേസുകളുടെ ഗതി വരുമോഎന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.
30 ദിവസത്തിനുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് ആന്റണി പറയുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ കേസന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications