കാലവര്‍ഷം ബുധനാഴ്ചയോടെ
ദില്ലി കേരളത്തില്‍ 2003 ലെ കാലവര്‍ഷം മേയ് 21 ാടെ എത്തുമെന്ന് ദില്ലിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്.
എന്നാല്‍ ഇപ്പോള്‍ കാലവര്‍ഷ മേഘങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയുടെ തെക്കേ മുനമ്പിന് അടുത്ത് എത്തിക്കഴിഞ്ഞെന്നാണ് കാലാവസ്ഥാ നിരീക്ഷണ അധികൃതര്‍ പറയുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ ന്യൂന മര്‍ദ്ദവും കിഴക്കന്‍ തീരത്ത് കിട്ടിയ മഴയും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ മുന്നോടിയാണെന്നാണ്. യു എസ് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഓഷന്‍ ലാണ്ട് അറ്റ്മോസ്ഫിയല്‍ സ്റഡീസ് കേന്ദ്രവും കേരളത്തില്‍ കാലവര്‍ഷം മേയ് 26 ന് മുമ്പ് എത്തുമെന്ന് വ്യക്കമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications