Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സ്വാശ്രയസ്കൂളുകള്‍ ഇക്കൊല്ലം : സൂപ്പി

തിരുവനന്തപുരം: ഈ വര്‍ഷം പുതിയ സ്വാശ്രയസ്കൂളുകളും കോഴ്സുകളും ആരംഭിയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി.

മെയ് 19 തിങ്കളാഴ്ച പ്രസ് ക്ലബും പിആര്‍ഡി വകുപ്പും സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ അംഗീകാരമില്ലാത്ത പല അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്കും. ഈ വര്‍ഷം 50,000 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്ത സ്ഥിതിവിശേഷമാണ്.- മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഫീസ് കുതിച്ചുയരുകയാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിയന്ത്രിക്കാന്‍ ഏകീകൃത സര്‍വകലാശാല നിയമത്തിലൂടെ ശ്രമിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+