കേന്ദ്രമന്ത്രിസഭാ പുനസംഘടന: പേരുകള്‍ ഇന്നാവും
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ചേരുന്ന മന്ത്രിമാരുടെ പട്ടിക മേയ് 20 ചൊവാഴ്ച തയ്യാറായേയ്ക്കും. ഇതിനായി പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളച്ചിരിയ്ക്കുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാവും എന്നാണ് കരുതുന്നത്.
പട്ടിക തയ്യാറായാലുംഅത് പുറത്ത് വിടാന്‍ സാദ്ധ്യതയില്ല. യോഗത്തില്‍ തന്നെ സത്യപ്രതിജ്ഞയുടെ ദിവസവും തീരുമാനിയ്ക്കും. പിന്നീട് പുതിയ മന്ത്രിമാരുടെ പട്ടികയും സത്യപ്രതിജ്ഞ നടത്തേണ്ട ദിവസവും രാഷ്ട്രപതിയെ അറിയിയ്ക്കും.
ഇപ്പോഴുള്ള ചില മന്ത്രിമാരെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രി അജ-ിത് സിങിനെ ഒഴിവാക്കണമോ എന്നത് പ്രധാന ചര്‍ച്ചാ വിഷയമാണ്.
ശിവസേനയുടെ സതീഷ് പ്രധാന് മന്ത്രിയായേയ്ക്കും. തൃണമൂല്‍ നേതാവ് മമതാ ബാനര്ജ്ജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. മനാലിയിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങവേ മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കാനായി മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇങ്ങനെ ആണെങ്കില്‍ ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ വകുപ്പുകളുടെ ചുമതല വഹിയ്ക്കുന്ന അരുണ്‍ ഷൂരി, അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ് എന്നിവരുടെ ഓരോ വകുപ്പുകള്‍ എടുത്ത് മാറ്റിയേയ്ക്കും.
ഡി എം കെ മന്ത്രി മുരശൊലി മാരന് യു എസില്‍ ചികിത്സയ്ക്ക് പോയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വകുപ്പായ വാണിജ്യം അരുണ്‍ ജെറ്റ്ലെയ്ക്ക് നല്‍കിയത്. എന്നാല്‍ ആ വകുപ്പ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് ഡി എം കെ ശഠിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ വീട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരമാനം ഉണ്ടാവും.
2003 ജനുവരി 29 നാണ് ഇതിന് മുമ്പ് കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചത്. അന്ന് മന്ത്രിയായിരുന്ന പ്രമോദ് മഹാജന് സ്ഥാനം പോയിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications