Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാടിന് കാരണം ഹിന്ദു അനൈക്യം

കോഴിക്കോട്: ഹിന്ദുക്കളുടെ അനൈക്യമാണ് മാറാട് കലാപത്തിന് കാരണമെന്ന് ശ്രീരാമകൃഷ്ണമഠത്തിലെ സിദ്ധിനാഥാനന്ദസ്വാമി.

മെയ് 20 ചൊവാഴ്ച കോഴിക്കോട് നടന്ന ഹിന്ദു സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുക്കളാണ് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. ഇന്ത്യയില്‍ മതേതരത്വം ഹിന്ദുക്കള്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. - സ്വാമി പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിക്കുക മാത്രമാണ് ഏക പോംവഴി. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+