ജി.പി. പിള്ളയുടെ ചരമശതാബ്ദി ആഘോഷിക്കും
തിരുവനന്തപുരം: ബാരിസ്റര്‍ ജി.പി. പിള്ളയുടെ ചരമശതാബ്ദി ആഘോഷിയ്ക്കാന്‍ കേരള കൗണ്‍സില്‍ ഓഫ് ഹിസ്റോറിക്കല്‍ റിസര്‍ച്ച്(കെസിഎച്ച്ആര്‍) തീരുമാനിച്ചു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ സ്വാതന്ത്രസമരപ്പോരാട്ടത്തിലും പത്രപ്രവര്‍ത്തനത്തിലും സജീവസാന്നിധ്യമായിരുന്നു ബാരിസ്റര്‍ ജി.പി. പിള്ള. മെയ് 28ന് നടക്കുന്ന ബാരിസ്റര്‍ പിള്ള അനുസ്മരണച്ചടങ്ങ് ഫ്രണ്ട് ലൈന്‍ എഡിറ്റര്‍ എന്‍. റാം ഉദ്ഘാടനം ചെയ്യും. പത്രപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ സ്വാതന്ത്യ്രസമരത്തിന്റെ ആദ്യഘട്ടങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പിള്ളയുടെ രചനകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കും. പിള്ളയുടെ ജീവചരിത്രം തയ്യാറാക്കും.
മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ സമരങ്ങള്‍ക്ക് പിന്നില്‍ പിള്ളയായിരുന്നു പ്രവര്‍ത്തിച്ചത്. മദ്രാസ് സ്റാന്‍ഡേര്‍ഡ്, വെസ്റേണ്‍ സ്റാര്‍ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications