കുഞ്ഞാലിക്കുട്ടിയും പൂര്‍ണ്ണിമയും ഉടക്കി
തിരുവനന്തപുരം: ദേശീയ വനിതാകമ്മീഷന് ചെയര്‍ പേഴ്സണ്‍ പൂര്‍ണ്ണിമാ അദ്വാനിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും ഉടക്കി. മെയ് 20 ചൊവാഴ്ചയായിരുന്നു ഇരുവരും തമ്മില്‍ ഉരസിയത്.
ആദിവാസി നേതാവ് ജാനുവിനെ വനിതാകമ്മീഷന് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. സെമിനാറിന്റെ വേദിയില്‍ വച്ചായിരുന്നു ഇത്. ജാനുവിനെ പൊലീസ് തടഞ്ഞ നടപടിയെ പൂര്‍ണ്ണിമാ അദ്വാനി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ നിങ്ങള്‍ ഇടപെടേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന പൂര്‍ണ്ണിമയെ ചൊടിപ്പിച്ചു.
ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത് ദേശീയ വനിതാകമ്മീഷനാണെന്നും ഇതില്‍ ഏത് സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്നും പൂര്‍ണ്ണിമ അദ്വാനി മറുപടി നല്കിയപ്പോള് കുഞ്ഞാലിക്കുട്ടി പിന്നെയൊന്നും സംസാരിച്ചില്ല. നേരത്തെ മുത്തങ്ങയില്‍ ആദിവാസി സ്ത്രീകളെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പൂര്‍ണ്ണിമാ അദ്വാനിയുടെ പ്രസ്താവനയും സംസ്ഥാന സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications