ഏകീകൃത യൂണി ബില്‍: കരട് അംഗീകരിച്ചു
തിരുവനന്തപുരം: ഏകീകൃത സര്‍വകലാശാലാ ബില്ലിന്റെ കരട് രൂപം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി മേയ് 20 ചൊവാഴ്ച മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
കേരളത്തിലെ സര്‍വകലാശാലകളെ ഒരേ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്ല്. ബില്ലില്‍ ചില മാറ്റങ്ങള്‍ മന്ത്രിസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം ബില്ല് നിയമസഭയില്‍ അവതരിപ്പിയ്ക്കും.












Click it and Unblock the Notifications