Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുള്‍ മുജാഹിദീനെ പാകിസ്താന്‍ നിരോധിച്ചു

ഇസ്ലാമാബാദ് : ഭീകര സംഘടനയായ ഹിസ്ബുള്‍ മുജ-ാഹിദീനെ പാകിസ്താന്‍ നിരോധിച്ചു. സംഘടനാ തലവന്‍ സെയ്ദ് ഷലാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ളഹിസ്ബുള്‍ പ്രവര്‍ത്തകര്‍ പാസിസ്താനില്‍ പ്രവേശിയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയുമായി സമാധാന ചര്‍ച്ച ആരംഭിക്കുന്നതിനുള്ള അരങ്ങ് ഒരുക്കാനാണ് ഈ നടപടിയെന്ന് കരുതുന്നു. പാകിസ്താനില്‍ സംഘടനാ പരമായ ഒരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് പാക് ആഭ്യന്തരമന്ത്രി ഫൈസല്‍ സലേഹ് ഹയാത്ത് പറഞ്ഞു.

ലഷ്കര്‍ ഇ തോയിബ, ജ-യിഷ് ഇ മുഹമ്മദ് എന്നീ സംഘടനകളിലെ നേതാക്കള്‍ക്കും പാകിസ്ഥാനില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+