പണിമുടക്കിനിടയ്ക്ക് കല്ലേറ്: ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം: പണിമുടക്കിനിടയില്‍ ഉണ്ടായ കല്ലേറില്‍ പരിക്കേറ്റ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. ഹൃദ്രോഗം കാരണമാണ് ഡ്രൈവര്‍ മരിച്ചത്. കല്ലേറ് കൊണ്ട് ഉണ്ടായ പരിഭ്രമമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിലാണ് സംഭവം നടന്നത്. പണിമുടക്ക് ദിവസമായ മേയ് 21 ന് അതിരാവിലെയാണ് ബസ്സിന് നേരെ കല്ലേറ് ഉണ്ടായത്.












Click it and Unblock the Notifications