Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുളിനെ നിരോധിച്ചിട്ടില്ല, നിയന്ത്രണം മാത്രം

ഇസ്ലാമാബാദ് : ഭീകരസംഘടനയായ ഹിസ്ബുള്‍ മുജ-ാഹിദീനെ നിരോധിച്ചെന്ന വാര്‍ത്ത പാകസ്ഥാന നിഷേധിച്ചു.

ഹിസ്ബുളിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുക മാത്രമാണ് ചെയ്തതെന്ന് മേയ് 20 രാത്രി പാകിസ്ഥാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഫൈസല്‍ സലേ ഹയാത്താണ് ഇത് ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍ കേന്ദ്രമാക്കിയല്ല ഈ സംഘടന പ്രവര്‍ത്തിയ്ക്കുന്നത്. അതുകൊണ്ട് സംഘടനയെ നിരോധിക്കാന്‍ പാകിസ്ഥാനു കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+