പുതിയ നിരക്കുമായി എസ്കോട്ടെല്‍
കൊച്ചി: എസ്കോട്ടെല്‍ കേരളത്തില്‍ നിരക്കില്‍ ഇളവ് വരുത്തി. ടെലികോം വകുപ്പിന്റെ ഫോണിലൂടെ പോകുന്ന കാളിന് ഈടാക്കിയിരുന്ന എയര്‍ ടൈം നിരക്ക് പാടെ ഇല്ലാതാവുകയാണ്. പുതിയ നിരക്ക് എസ്കോട്ടെല്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി എസ്കോട്ടെല്‍ കേരളയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി.ജി. സോമശേഖര്‍ പറഞ്ഞു.
ഇനി മുതല്‍ എസ്കോട്ടെലില് നിന്നും വിളിക്കുന്നവര്‍ക്ക് ടെലികോം വകുപ്പ് ഈടാക്കിയിരുന്ന എയര്‍ ടൈം ചാര്‍ജ്ജ് നല്കേണ്ടിവില്ല. പകരം വിളിയ്ക്കുന്ന സമയത്തിനുള്ള തുക മാത്രം നല്കിയാല് മതിയാകും. പള്‍സ് നിരക്ക് ഒരു മിനിറ്റില്‍ നിന്നും 30 സെക്കന്റായി കുറച്ചിട്ടുണ്ട്.
ഈ മാറ്റം പ്രീപെയ്ഡ് വരിക്കാര്‍ക്ക് 66 ശതമാനവും പോസ്റ് പെയ്ഡ് വരിക്കാര്‍ക്ക് 80 ശതമാനം ലാഭമുണ്ടാക്കുമെന്ന് കരുതുന്നു. ഇനി മുതല്‍ പ്രീപെയ്ഡ്വരിക്കാരന് കേരളത്തില്‍ ഏത് ഫോണിലേക്ക് വിളിക്കാനും 30 സെക്കന്റിന് 1.20 രൂപയും രാജ്യത്ത് എവിടെ വിളിക്കാനും 30 സെക്കന്റിന് 1.80 രൂപയും നല്കിയാല് മതി. ഇന്ത്യയ്ക്ക് പുറത്തേക്ക് വിളിക്കാന്‍ 30 സെക്കന്റിന് ഒമ്പത് രൂപ നല്‍കണം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications