വീരപ്പന്റെ അനുയായി പിടിയില്‍
സേലം: വീരപ്പന്റെ അടുത്ത അനുയായിയെ തമിഴ്നാട് പൊലീസ് പിടികൂടി. കുട്ടി വീരപ്പന്‍ എന്നാണ് ഈയാള്‍ അറിയപ്പെടുന്നത്.
സേലത്തിനടുത്തുള്ള യേര്‍ക്കാട് കാട്ടിനടുത്തുള്ള വസവംപട്ടിയില്‍ വച്ചാണ് ഈയാള്‍ പിടിയിലായത്. ആനക്കൊമ്പ് കടത്തല്‍, ചന്ദനക്കൊള്ള എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളില്‍ ഈയാള്‍ പ്രതിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇയാളെ പൊലീസ് അന്വേഷിയ്ക്കുകയാണ്.
ഇയാളോടൊപ്പം മറ്റൊരാളും പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications